Space debris ശൂന്യാകാശ അവശിഷ്ടങ്ങൾ

ഭൂമിക്ക് ചുറ്റുമുള്ള  ഭ്രമണപഥത്തിലുള്ള ഉപയോഗശൂന്യമായ അവശിഷ്ടങ്ങളാണ് ശൂന്യാകാശ അവശിഷ്ടങ്ങൾ. പ്രവർത്തനരഹിതമായ കൃതിമോപഗ്രഹങ്ങൾ ഉപയോഗിച്ച  ഉപഗ്രഹവിക്ഷേപണവവാഹനങ്ങളുടെ           അവശിഷ്ടങ്ങൾ, നശിപ്പിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ കഷണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ശൂന്യാകാശ അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നത്.
ഭൂമിയുടെ 2000കി മി ഉയരത്തിൽ 5 സെ.മീ (0.16 അടി) മുകളിൽ വലിപ്പമുള്ള ഏകദേശം 19,000 അവശിഷ്ടങ്ങളെയും ഒരു സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള ഏകദേശം 300,000 കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾ കൃത്രിമോപഗ്രഹങ്ങൾക്കും മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്കും ഭീഷണിയാകാറുണ്ട്.
കടപ്പാട്: വിക്കി

Share this

Related Posts

First